Challenger App

No.1 PSC Learning App

1M+ Downloads
വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ ദിനം ?

Aഡിസംബർ 6

Bജൂൺ 5

Cജനുവരി 4

Dജൂലൈ 5

Answer:

D. ജൂലൈ 5

Read Explanation:

1994 ജൂലൈ 5-നാണ് വൈക്കം മുഹമ്മദ് ബഷീർ അന്തരിച്ചത്. വൈക്കം മുഹമ്മദ്‌ ബഷീറിൻറെ ഭാര്യയും സാഹിത്യകാരിയുമായിരുന്നു ഫാബി ബഷീർ എന്ന ഫാത്തിമ ബീവി.

  • "ബേപ്പൂർ സുൽത്താൻ " എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്

  • ജനകീയനായ എഴുത്തുകാരനായിരുന്നു വൈക്കം മുഹമ്മദ് ബഷീർ

  • എന്റെ തങ്കം " എന്നതാണ് അദ്ദേഹത്തിന്റെ ആദ്യം പ്രസിദ്ധീകരിച്ച കഥ

  • പ്രധാന കൃതികൾ

    പ്രേമലേഖനം

    ബാല്യകാല സഖി

    ശബ്ദങ്ങൾ

    കഥാബീജം

    ജന്മദിനം

    വിശപ്പ്

    ആനപ്പൂട


Related Questions:

പോലീസ് സേനയിൽ ട്രാൻസ്ജെൻഡറുകൾക്ക് സംവരണം ഏർപ്പെടുത്തിയ സംസ്ഥാനം :
പി.കുഞ്ഞിരാമൻ നായരുടെ ആത്മകഥയുടെ പേരെന്ത് ?
ലീലാതിലകകാരൻ കൂന്തൽവാദത്തിൽ എത്ര പക്ഷങ്ങൾ അവതരിപ്പിക്കുന്നുണ്ട്?
'കാഞ്ചനക്കൂടിന്റെ അഴികൾ കൊത്തിമുറിച്ച പഞ്ചവർണ്ണക്കിളി' എന്ന് ഡോ. എം. ലീലാവതി വിശേഷിപ്പിച്ച കവി ആര് ?
2023-ൽ സാഹിത്യ വിമർശനത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയ കൃതി ഏത് ?