Challenger App

No.1 PSC Learning App

1M+ Downloads
വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ ദിനം ?

Aഡിസംബർ 6

Bജൂൺ 5

Cജനുവരി 4

Dജൂലൈ 5

Answer:

D. ജൂലൈ 5

Read Explanation:

1994 ജൂലൈ 5-നാണ് വൈക്കം മുഹമ്മദ് ബഷീർ അന്തരിച്ചത്. വൈക്കം മുഹമ്മദ്‌ ബഷീറിൻറെ ഭാര്യയും സാഹിത്യകാരിയുമായിരുന്നു ഫാബി ബഷീർ എന്ന ഫാത്തിമ ബീവി.

  • "ബേപ്പൂർ സുൽത്താൻ " എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്

  • ജനകീയനായ എഴുത്തുകാരനായിരുന്നു വൈക്കം മുഹമ്മദ് ബഷീർ

  • എന്റെ തങ്കം " എന്നതാണ് അദ്ദേഹത്തിന്റെ ആദ്യം പ്രസിദ്ധീകരിച്ച കഥ

  • പ്രധാന കൃതികൾ

    പ്രേമലേഖനം

    ബാല്യകാല സഖി

    ശബ്ദങ്ങൾ

    കഥാബീജം

    ജന്മദിനം

    വിശപ്പ്

    ആനപ്പൂട


Related Questions:

തെറ്റായ ജോഡിയേത് ?
“വൃക്ഷമൊക്കെയും തീരാത്ത വിഗ്രഹലക്ഷമാണെന്നു ജ്യേഷ്ഠന്'-ഈ പരാമർശത്തിൻ്റെ ആശയം:
‘പൂയില്യർ’ എന്ന പ്രസിദ്ധ കഥാപാത്രം ഏതു നോവലിലേതാണ് ?
എഴുത്തുകാരനെ കണ്ടെത്തുക : ' ഓർമ്മയുടെ അറകൾ ' :
ചാൾസ് ഡാർവിൻ്റെ 'ദി ഒറിജിൻ ഓഫ് സ്പിസിസ്', 'ജീവിവർഗ്ഗങ്ങളുടെ ഉത്ഭവം' എന്ന പേരിൽ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത് ആര് ?