ഇന്ത്യയിൽ "വീർ ബൽ ദിവസ്" (Veer Bal Divas) ആചരിക്കുന്നത് എന്ന് ?
Aഡിസംബർ 24
Bനവംബർ 26
Cഡിസംബർ 26
Dനവംബർ 24
Answer:
C. ഡിസംബർ 26
Read Explanation:
• സാഹിബ്‌സദ സൊരാവർ സിംഗിൻ്റെയും സാഹിബ്‌സദ ഫത്താ സിങ്ങിൻ്റെയും ജീവത്യാഗത്തെ അനുസ്മരിക്കുന്നതിന് വേണ്ടി ആരംഭിച്ചു
• സിഖ് ഗുരുവായ ഗുരു ഗോവിന്ദ് സിങ്ങിൻ്റെ പുത്രന്മാരാണ് ഇരുവരും