App Logo

No.1 PSC Learning App

1M+ Downloads
ലോക ഛിന്ന ഗ്രഹ ദിനമായി ആചരിക്കുന്നത് എന്ന്?

Aജൂൺ 30

Bജൂലൈ 1

Cജൂൺ 25

Dജൂൺ 15

Answer:

A. ജൂൺ 30

Read Explanation:

. സൂര്യനെ ചുറ്റുന്ന ചെറിയ പാറകളോ ലോഹങ്ങളോ ഉൾക്കൊള്ളുന്ന വസ്തുക്കളാണ് "ഛിന്ന ഗ്രഹങ്ങൾ".


Related Questions:

ലോക അൽഷിമേഴ്സ് (World Alzheimer's Day) ദിനം എന്നാണ് ?.
2021ലെ പരിസ്ഥിതി ദിനത്തിന് ആതിഥേയത്വം വഹിച്ച രാജ്യം ?
ലോക ഭക്ഷ്യ സുരക്ഷാദിനമായി ആചരിക്കുന്ന ദിവസമേത്?
ലോക ക്ഷീര ദിനം ?
അന്തർദേശീയ വനിതാ ദിനത്തിന്റെ 2023 ലെ സന്ദേശം ?