App Logo

No.1 PSC Learning App

1M+ Downloads
ലോക യുദ്ധ അനാഥരുടെ ദിനമായി ആചരിക്കുന്നത് ?

Aഡിസംബർ 8

Bജനുവരി 6

Cജനുവരി 16

Dജൂൺ 30

Answer:

B. ജനുവരി 6

Read Explanation:

യുദ്ധങ്ങൾ മൂലം അനാഥരായ കുട്ടികളെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി എല്ലാ വർഷവും ജനുവരി 6 ന് ലോക യുദ്ധ അനാഥർ ദിനം ആചരിക്കുന്നു. SOS Enfants en Detresses എന്ന ഫ്രഞ്ച് സംഘടനയാണ് അനാഥരുടെ ലോക ദിനം ആരംഭിച്ചത്.


Related Questions:

2022ലെ ഇൻറർനെറ്റ് സുരക്ഷാ ദിനമായി ആചരിക്കപ്പെട്ടത് എന്നാണ്?
യു എൻ സമാധാനപാലകരുടെ അന്താരാഷ്ട്ര ദിനമായി ആചരിക്കുന്നത് എന്ന് ?
ലോക വനിതാ ദിനം
യൂറോ കറൻസി പ്രാബല്യത്തിൽ വന്ന വർഷം
ലോക സ്റ്റാറ്റിസ്റ്റിക്കൽ ദിനം ആചരിക്കുന്നത് എന്ന് ?