Challenger App

No.1 PSC Learning App

1M+ Downloads
ലോക അത്‌ലറ്റിക്‌സ് ദിനം ?

Aമെയ് 4

Bമെയ് 5

Cമെയ് 6

Dമെയ് 7

Answer:

D. മെയ് 7

Read Explanation:

• 2024 ലെ പ്രമേയം - World Mile Challenge • ദിനാചരണം നടത്തുന്നത് - ഇൻറ്റർനാഷണൽ അമെച്വർ അത്‌ലറ്റിക് ഫെഡറേഷൻ (IAAF) • ആദ്യമായി ആചരിച്ച വർഷം - 1996


Related Questions:

2024 ലെ ലോക കുടുംബ ദിനത്തിൻ്റെ പ്രമേയം എന്ത് ?
താഴെപ്പറയുന്നവയിൽ 2022ലെ ലോക പരിസ്ഥിതി ദിനത്തിൻറെ പ്രമേയം എന്താണ് ?
ലോക തപാൽ ദിനം ആചരിക്കാൻ തീരുമാനിച്ച സംഘടന ഏത് ?
ലോക കാണ്ടാമൃഗ ദിനമായി ആചരിക്കുന്നത് എന്ന് ?
ലോക പരിസ്ഥിതി ആരോഗ്യ ദിനം ആചരിക്കുന്നത് എന്ന് ?