Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ലോക ഭൗമദിനം ആഘോഷിക്കുന്നത് ?

Aജൂൺ 5

Bമാർച്ച് 22

Cഡിസംബർ 11

Dഏപ്രിൽ 22

Answer:

D. ഏപ്രിൽ 22

Read Explanation:

• ജൂൺ 5: ലോക പരിസ്ഥിതി ദിനം. • മാർച്ച് 22: ലോക ജലദിനം. • ഡിസംബർ 11: അന്താരാഷ്ട്ര പർവ്വത ദിനം.


Related Questions:

"ബിഗ് റെഡ്' എന്നറിയപ്പെടുന്ന മരുഭൂമിയേത് ?
ലോകത്തിലെ ഏറ്റവും വലിയ ദ്വീപ്?
The highest battle field in the world is :

താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ? 

(i) സുസ്ഥിരവികസനം പരിസ്ഥിതി സൗഹാർദ്ദമാണ്. 

(ii) കൽക്കരിയും പെട്രോളും പുതുക്കാൻ സാധിക്കുന്ന വിഭവങ്ങളാണ്. 

(iii) ആഗോളതാപനം ഭൗമാന്തരീക്ഷത്തിലുള്ള താപവർദ്ധനയെ സൂചിപ്പിക്കുന്നു.

പീറ്റർ ഹിഗ്സ് ഏത് ശാസ്ത്രമേഖലയുമായി ബന്ധപ്പെട്ട് ശാസ്ത്രജ്ഞനാണ് ?