Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
എന്നാണ്‌ ലോകപരിസ്ഥിതി ദിനം ആചരിക്കുന്നത്‌?

Aജൂൺ 5

Bജൂൺ 7

Cമാര്‍ച്ച്‌ 8

Dനവംബര്‍ 1

Answer:

A. ജൂൺ 5

Read Explanation:

ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയാണ് 1973 മുതൽ ലോകപരിസ്ഥിതി ദിനാചരണം ആരംഭിച്ചത്.

നവംബര്‍ 1 - കേരളപ്പിറവി

മാര്‍ച്ച്‌ 8- അന്താരാഷ്ട്ര വനിതാദിനം


Related Questions:

ലോക ജലദിനം ?
Which among the following days is observed as World Meteorological Day?
ഐക്യരാഷ്ട്രസഭ അന്തർദേശീയ ജൈവവൈവിധ്യ വർഷമായി ആചരിക്കുന്നതെന്ന് ?
ഏത് വർഷമാണ് ഐക്യരാഷ്ട്ര സഭ അന്താരാഷ്ട്ര ചെറുധാന്യ വർഷമായി ആചരിക്കുന്നത് ?
ലോക കാൻസർ ദിനമെന്നാണ്?