• എല്ലാ വർഷവും മാർച്ച് 4-നാണ് ലോക പൊണ്ണത്തടി ദിനം (World Obesity Day) ആചരിക്കുന്നത്.
• അമിതവണ്ണത്തെക്കുറിച്ചും അതുണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചും ജനങ്ങളിൽ അവബോധം വളർത്തുന്നതിനും ഇതിനെതിരെയുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുമായാണ് ഈ ദിനം ആചരിക്കുന്നത്.
• വേൾഡ് ഒബിസിറ്റി ഫെഡറേഷൻ്റെ (World Obesity Federation) നേതൃത്വത്തിലാണ് ആഗോളതലത്തിൽ ഈ ദിനം സംഘടിപ്പിക്കുന്നത്.