പ്രകാശികസാന്ദ്രത കുറഞ്ഞ മാധ്യമത്തിൽ നിന്ന് കൂടിയ മാധ്യമത്തിലേക്ക് പ്രകാശം ചരിഞ്ഞ് പ്രവേശിക്കുമ്പോൾ അപവർത്തനരശ്മിക്ക് എന്ത് സംഭവിക്കുന്നു?
Aലംബത്തിൽ നിന്ന് അകന്നു മാറുന്നു
Bരേഖീയമായി സഞ്ചരിക്കുന്നു
Cപൂർണമായി പ്രതിഫലിപ്പിക്കുന്നു
Dലംബത്തോട് അടുക്കുന്നു
