Challenger App

No.1 PSC Learning App

1M+ Downloads
പ്രകാശികസാന്ദ്രത കൂടിയ മാധ്യമത്തിൽ നിന്ന് കുറഞ്ഞ മാധ്യമത്തിലേക്ക് പ്രകാശരശ്മി സഞ്ചരിക്കുമ്പോൾ, പതനകോൺ ക്രിട്ടിക്കൽ കോണിനേക്കാൾ കൂടുതലായാൽ, ആ രശ്മി അപവർത്തനത്തിനു വിധേയമാകാതെ, അതേ മാധ്യമത്തിലേക്ക് പൂർണ്ണമായും പ്രതിപതിക്കുന്ന പ്രതിഭാസമാണ് ----.

Aപൂർണ്ണാന്തര പ്രതിപതനം

Bഅപവർത്തനം

Cപ്രകീർണനം

Dപ്രതിഫലനം

Answer:

A. പൂർണ്ണാന്തര പ്രതിപതനം

Read Explanation:

പൂർണ്ണാന്തര പ്രതിപതനം:

Screenshot 2024-11-14 at 5.37.02 PM.png

  • പ്രകാശികസാന്ദ്രത കൂടിയ മാധ്യമത്തിൽ നിന്ന് കുറഞ്ഞ മാധ്യമത്തിലേക്ക് പ്രകാശരശ്മി സഞ്ചരിക്കുമ്പോൾ, പതനകോൺ ക്രിട്ടിക്കൽ കോണിനേക്കാൾ കൂടുതലായാൽ, ആ രശ്മി അപവർത്തനത്തിനു വിധേയമാകാതെ, അതേ മാധ്യമത്തിലേക്ക് പൂർണ്ണമായും പ്രതിപതിക്കുന്ന പ്രതിഭാസമാണ് പൂർണ്ണാന്തര പ്രതിപതനം.


Related Questions:

പ്രകാശത്തിന്റെ ശൂന്യതയിലെ വേഗവും, ഒരു മാധ്യമത്തിലെ വേഗവും, തമ്മിലുള്ള അനുപാത സംഖ്യയാണ്, ആ മാധ്യമത്തിന്റെ -----.
പ്രകാശികസാന്ദ്രത കൂടിയ മാധ്യമത്തിൽ നിന്ന് കുറഞ്ഞ മാധ്യമത്തിലേക്ക് പ്രകാശം ചരിഞ്ഞ് പ്രവേശിക്കുമ്പോൾ അപവർത്തനരശ്മിക്ക് എന്ത് സംഭവിക്കുന്നു ?
വായുവിലൂടെയുള്ള പ്രകാശത്തിന്റെ വേഗത
രാവിലെ കിഴക്കൻ ചക്രവാളത്തിൽ എത്തുന്നതിന് അല്പ സമയം മുമ്പ് സൂര്യനെ കാണാൻ കഴിയുന്നത് പ്രകാശത്തിന്റെ ഏത് പ്രതിഭാസം കാരണമാണ് ?
പ്രകാശികസാന്ദ്രത കൂടിയ മാധ്യമത്തിൽ പ്രകാശത്തിന്റെ വേഗം