Challenger App

No.1 PSC Learning App

1M+ Downloads
മാൾടോസ് ജലിയവിശ്ശേഷണത്തിനു വിധേയമാകുമ്പോൾ _____________________എന്നീ തന്മാത്രകൾ നല്‌കുന്നു.

Aഫ്രക്ടോസ് തന്മാത്രകൾ നല്‌കുന്നു.

Bഗ്ലൂക്കോസ്, ഫ്രക്ടോസ് എന്നീ തന്മാത്രകൾ നല്‌കുന്നു.

Cഗ്ലൂക്കോസിൻ്റെ രണ്ടു തന്മാത്രകൾ നല്‌കുന്നു

Dഇവയൊന്നുമല്ല

Answer:

C. ഗ്ലൂക്കോസിൻ്റെ രണ്ടു തന്മാത്രകൾ നല്‌കുന്നു

Read Explanation:

  • മാൾടോസ്, ഗ്ലൂക്കോസിൻ്റെ രണ്ടു തന്മാത്രകൾ മാത്രമാണ് നൽകുന്നത്.


Related Questions:

താഴെ കൊടുത്തിരിക്കുന്നതിൽ ഹരിതഗൃഹവാതകം ഏത് ?
Hybridisation of carbon in methane is
ഗ്ലൂക്കോണിക് ആസിഡ് നൈട്രിക് ആസിഡുമായുള്ള ഓക്സ‌സീകരണം വഴി ലഭിക്കുന്ന ഉത്പന്നം ഏതാണ് ?
Which of the following polymer is used to make Bullet proof glass?
ഫൈലോക്വിനോൺ എന്നറിയപ്പെടുന്ന ജീവകം ഏത് ?