Challenger App

No.1 PSC Learning App

1M+ Downloads
ഒരു ഭിന്ന സംഖ്യയുടെ അംശത്തിനോട് ഒന്നുകൂട്ടി ലഘുകരിച്ചപ്പോൾ 1/2 കിട്ടി. ഛേദത്തിനോട് ഒന്നുകൂട്ടി ലഘൂകരിച്ചപ്പോൾ കിട്ടിയത് 1/3 ഏതാണ് സംഖ്യ?

A4/10

B3/10

C2/3

D3/8

Answer:

D. 3/8

Read Explanation:

ഒരു ഭിന്ന സംഖ്യയുടെ അംശത്തിനോട് ഒന്നുകൂട്ടി ലഘുകരിച്ചപ്പോൾ 1/2 കിട്ടി

[X + 1]/Y = 1/2

2[X + 1] = Y

2X + 2 = Y

2X - Y = -2 ....(1)

ഛേദത്തിനോട് ഒന്നുകൂട്ടി ലഘൂകരിച്ചപ്പോൾ കിട്ടിയത് 1/3

X/[Y + 1] = 1/3

3X = [Y + 1]

3X - Y = 1......(2)

(2) - (1)

X = 3

Y = 8

X/Y = 3/8


Related Questions:

ഓരോ 1/10 കിലോഗ്രാം തൂക്കമുള്ള ആപ്പിൾ കൊണ്ട് ഒരു പെട്ടി നിറയ്ക്കണം. ആപ്പിൾ നിറച്ചതിന് ശേഷം പെട്ടിയുടെ ഭാരം 4/5 കിലോഗ്രാമിൽ കൂടരുത്. പെട്ടിയിൽ വയ്ക്കാവുന്ന പരമാവധി ആപ്പിൾ എത്രയാണ്?

1/5 + 2/5 + 2/5 = ?
4½ + 6⅕ =?

[(5/6)5×(4/3)4]÷[(5/6)6×(3/4)4]=?[{(5/6)^5\times(4/3)^{-4}}]\div[{(5/6)^6\times(3/4)^4}]=?