Challenger App

No.1 PSC Learning App

1M+ Downloads
വീടിന് ചായം തേയ്ക്കുമ്പോൾ 24 ലിറ്റർ ചായത്തിൻ്റെ കൂടെ 3 ലിറ്റർ ടർപെന്റൈൻ ആണ് ചേർത്തത്. 32 ലിറ്റർ ചായത്തിൻ്റെ കൂടെ എത്ര ലിറ്റർ ടർപെന്റൈൻ ചേർക്കണം ?

A3.5 ലിറ്റർ

B4 ലിറ്റർ

C4.5 ലിറ്റർ

D5 ലിറ്റർ

Answer:

B. 4 ലിറ്റർ

Read Explanation:

ചായം / ടർപെന്റൈൻ 24 / 3 = 32/x x = 32 × 3/24 = 4


Related Questions:

A purse contains 1 rupee, 50 paise and 25 paise coins in the ratio 7:8:9. If the total money in the purse is 159. The number of 50 paise coins in the purse will be :
ഒരു ക്ലാസിലെ ആൺകുട്ടികളും പെൺകുട്ടികളും തമ്മിലുള്ള അംശബന്ധം 2 : 3 ആയാൽ ആകെ കുട്ടികളുടെ എണ്ണം ആകാൻ സാധ്യതയില്ലാത്തത് ഏത് ?
5x + 6y : 8x + 5y = 8 : 9 ആണെങ്കിൽ x : y യുടെ വില എത്രയാണ് ?
The ratio of salaries to Raju Radha and Geetha is 3 : 5 : 7, if Geetha gets Rs.868 more to Raju, then how much is Radha's salary in Rs. :
If p: q = 4 : 5, Then find (8p+3q):(8p-3q)