App Logo

No.1 PSC Learning App

1M+ Downloads
When Rahul was walking through the street he met ..... one eyed beggar on the pavement.

Aa

Ban

Cthe

Dnone of these

Answer:

A. a

Read Explanation:

"A", "An" എന്നിവ ഒരു പ്രത്യേക വ്യക്തിയെയോ വസ്തുവിനെയോ സൂചിപ്പിക്കുന്നില്ല.അതിനാൽ ഇവയെ indefinite articles അഥവാ അനിശ്ചിത ഉപപദങ്ങൾ എന്ന് വിളിക്കുന്നു. vowel letters ൽ ആരംഭിക്കുന്ന ചില വാക്കുകൾക്ക് മുൻപിൽ "a" ഉപയോഗിക്കുന്നു.ഇത് ഉച്ചാരണത്തെ ആശ്രയിച്ചാണ്.one എന്ന വാക്കിന്റെ ഉച്ചാരണം ആരംഭിക്കുന്നത് consonant letter ആയ "v" ൽ ആകുന്നു.


Related Questions:

That was ____ disappointment, but we managed to get ____ room across ___ hall from it.
There is a big scar in ..... leg.
_____ heir is someone who is legally entitled to inherit the deceased's assets when no will is present.
...................... uniform distribution of relation materials should be ensured.
_____ problem facing us is _____ universal one.