Challenger App

No.1 PSC Learning App

1M+ Downloads
ഒരു ആറ്റത്തെ പ്രതീകം ഉപയോഗിച്ച് പ്രതിനിധാനം ചെയ്യുമ്പോൾ, പ്രതീകത്തിന്റെ ഇടതു വശത്ത് മുകളിലും താഴെയുമായി യഥാക്രമം ---, --- എഴുതുന്നു.

Aഅറ്റോമിക നമ്പറും, മാസ് നമ്പറും

Bമാസ് നമ്പറും, അറ്റോമിക നമ്പറും

Cഓർബിറ്റൽ മാസ് നമ്പറും, അറ്റോമിക സ്പിൻ നമ്പറും

Dപ്രോടോൺ സംഖ്യയും, ന്യൂട്രോൺ സംഖ്യയും

Answer:

B. മാസ് നമ്പറും, അറ്റോമിക നമ്പറും

Read Explanation:

ആറ്റത്തിന്റെ പ്രതീകം:

  • ഒരു ആറ്റത്തെ പ്രതീകം ഉപയോഗിച്ച് പ്രതിനിധാനം ചെയ്യുമ്പോൾ, പ്രതീകത്തിന്റെ ഇടതു വശത്ത് മുകളിലും താഴെയുമായി യഥാക്രമം മാസ് നമ്പറും, അറ്റോമിക നമ്പറും എഴുതുന്നു.

  • ഉദാ: 3517Cl, 40 20Ca


Related Questions:

പ്ലം പുഡിങ് മാതൃക അവതരിപ്പിച്ചത് ----.
വില്യം റോൺട്ജൻ എക്സ് - റേ കണ്ടുപിടിച്ച് വർഷം ?
ഒരു ആറ്റത്തിന്റെ ആറ്റോമിക നമ്പർ 13 ഉം അതിൻറെ മാസ് നമ്പർ 27 ഉം ആണ് അങ്ങനെയെങ്കിൽ ആറ്റത്തിന്റെ ന്യൂട്രോണുകളുടെ എണ്ണം എത്ര ?
ഒരു ഇലക്ട്രോണിന്റെ മാസ്, പ്രോട്ടോണിന്റെ മാസിന്റെ --- ഭാഗം ആണ്.
ആണവ നിലയങ്ങളിൽ ഇന്ധനമായി ഉപയോഗിക്കുന്ന ഐസോട്ടോപ്പ് ?