Challenger App

No.1 PSC Learning App

1M+ Downloads
ഒരു ഇരുമ്പു വളയിൽ വെള്ളി പൂശുമ്പോൾ, വെള്ളി തകിട് ഏത് ഇലക്ട്രോഡുമായി ബന്ധിപ്പിക്കണം?

Aനെഗറ്റീവ് ഇലക്ട്രോഡ് (കാഥോഡ്)

Bപോസിറ്റീവ് ഇലക്ട്രോഡ് (ആനോഡ്)

Cബാറ്ററിയുമായി നേരിട്ട്

Dഇലക്ട്രോലൈറ്റ് ലായനിയിൽ

Answer:

B. പോസിറ്റീവ് ഇലക്ട്രോഡ് (ആനോഡ്)

Read Explanation:

കോപ്പറാണ് പൂശേണ്ടതെങ്കിൽ  കോപ്പർ സൾഫേറ്റ് ലായനിയും, വെള്ളിക്കു പകരം കോപ്പർ തകിടുമാണ് ഉപയോഗിക്കേണ്ടത്.


Related Questions:

ഐസ് ഉരുക്കുന്നത് ഏതുതരം മാറ്റമാണ്?
ഊർജ്ജം പുറത്തുവിടുന്ന രാസപ്രവർത്തനങ്ങൾ അറിയപ്പെടുന്നത് എങ്ങനെയാണ്?
ഒരു ദ്രാവകം അതിദ്രാവകമായി മാറുന്ന താപനിലയെ പറയുന്നത് ?
താപമോചക പ്രവർത്തനങ്ങൾ എന്തു പുറത്തുവിട്ടുകൊണ്ടാണ് സംഭവിക്കുന്നത്?
ലവണങ്ങളുടെയും ആസിഡുകളുടെയും ആൽക്കലികളുടെയും ലായനികളിൽ കാണപ്പെടുന്ന ചാർജുള്ള കണങ്ങളെ എന്തു വിളിക്കുന്നു?