App Logo

No.1 PSC Learning App

1M+ Downloads
വാഗർഥം പിരിക്കുമ്പോൾ

Aവാഗ് + അർഥം

Bവാഗ + അർഥം

Cവാഗ്ഗ് + അർഥം

Dവാക് + അർഥം

Answer:

D. വാക് + അർഥം


Related Questions:

“പെങ്ങൾ' എന്ന പദം പിരിച്ചെഴുതുന്നത് എങ്ങനെ ?
ശരിയുത്തരം തിരഞ്ഞെടുക്കുക - താവഴി :
. "കാലോചിതം എന്ന വാക്ക്പിരിച്ചെഴുതുക.
'മരക്കൊമ്പ് ' പിരിച്ചെഴുതിയാൽ
ഭുവനൈക ശില്പി ഈ പദം പിരിച്ചെഴുതുന്നത് :