Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
വാങ്മയം പിരിച്ചെഴുതുമ്പോൾ :

Aവാഗ് + മയം

Bവാക് + മയം

Cവാങ് + മയം

Dവാക്ക് + മയം

Answer:

B. വാക് + മയം

Read Explanation:

പിരിച്ചെഴുതുക

  • നവാഗതൻ = നവ + ആഗതൻ

  • ചിത്രമാണ് = ചിത്രം + ആണ്

  • അക്ഷരം = അ + ക്ഷരം

  • മേന്മ = മേൽ + മ


Related Questions:

ആയിരത്താണ്ട് എന്ന പദം ഏത് സന്ധിക്ക് ഉദാഹരണം

'കടക്കെണി' പിരിച്ചെഴുതുമ്പോൾ,

(i) കടം + കെണി

(ii) കട + കെണി

പലവുരു പിരിച്ചെഴുതുക:
പിരിച്ചെഴുതുക - സതീച്ഛ
പാദധൂളി എന്ന പദത്തിന്റെ ശരിയായ വിഗ്രഹാർത്ഥം എഴുതുക.