Challenger App

No.1 PSC Learning App

1M+ Downloads
നമ്മെ എന്ന പദം പിരിച്ചെഴുതുക.

Aനം + എ

Bന + അമ്മെ

Cനമ്മ് + എ

Dനമ് + എ

Answer:

D. നമ് + എ

Read Explanation:

പിരിച്ചെഴുത്ത്

  • സദാചാരം സത് + ആചാരം

  • സ്വാശ്രയം - സ്വ + ആശ്രയം

  • മനോരഥം - മനഃ + രഥം

  • രാജ്യാവകാശി - രാജ്യ + അവകാശി

  • ഗതോന്മാദം - ഗതി + ഉന്മാദം


Related Questions:

പിരിച്ചെഴുതുക ' വാഗ്വാദം '
മരങ്ങൾ - പിരിച്ചെഴുതുക.
പിരിച്ചെഴുതുക : വെൺതിങ്കൾ
പ്രത്യുപകാരം പിരിച്ചെഴുതുക?
വാങ്മയം പിരിച്ചെഴുതുമ്പോൾ :