തെർമോസ്റ്റാറ്റ് വാൽവിൻ്റെ ധർമ്മം :
Aബോയിലിങ്ങ് പോയിന്റ് കൂട്ടാൻ
Bഎഞ്ചിൻ പെട്ടെന്ന് വാം അപ് ആകാൻ
Cകൂളന്റ് തിളക്കാതിരിക്കാൻ
Dഇവയൊന്നുമല്ല
Aബോയിലിങ്ങ് പോയിന്റ് കൂട്ടാൻ
Bഎഞ്ചിൻ പെട്ടെന്ന് വാം അപ് ആകാൻ
Cകൂളന്റ് തിളക്കാതിരിക്കാൻ
Dഇവയൊന്നുമല്ല
Related Questions:
താഴെ പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി ?
അന്തരീക്ഷ താപനിലയിൽ
A) പെട്രോൾ, ഡീസലിനേക്കാൾ വേഗത്തിൽ ബാഷ്പീകരിക്കുന്നു
B) ഡീസൽ, പെട്രോളിനേക്കാൾ വേഗത്തിൽ ബാഷ്പീകരിക്കുന്നു
C) പെട്രോളും ഡീസലും ഒരേ പോലെ ബാഷ്പീകരിക്കുന്നു
D) മുകളിൽ പറഞ്ഞതൊന്നും ശരിയല്ല