App Logo

No.1 PSC Learning App

1M+ Downloads
സർപ്പിള ക്രമരീതിയിൽ പാഠ്യവസ്തു പാഠ്യപദ്ധതിയിൽ ക്രമീകരിക്കുമ്പോൾ?

Aഒരു പ്രകരണം തുടങ്ങിയാൽ അത് തുടർച്ചയായി പഠിപ്പിച്ചു തീർക്കുന്നു

Bഒരു പ്രകരണം പല ഭാഗങ്ങളായി ഭാഗിച്ചു പല ക്ലാസുകളിലേക്ക് മാറ്റിവയ്ക്കുന്നു

Cകുട്ടികളുടെ മാനസിക വളർച്ചയെ പരിഗണിക്കുന്നില്ല

Dഇവയൊന്നുമല്ല

Answer:

B. ഒരു പ്രകരണം പല ഭാഗങ്ങളായി ഭാഗിച്ചു പല ക്ലാസുകളിലേക്ക് മാറ്റിവയ്ക്കുന്നു


Related Questions:

Which of the following represents learning as a six-level hierarchy in a cognitive domain?
Which one is NOT true in a constructivist classroom?
അമേരിക്കൻ പ്രായോഗിക വാദത്തിന്റെ പരിണിതഫലമാണ്?
ശിശുകേന്ദ്രീകൃത വിദ്യാഭ്യാസത്തിന്റെ പ്രധാന തന്ത്രങ്ങളാണ് ?
The consistency of the test scores from one measurement to another is called