App Logo

No.1 PSC Learning App

1M+ Downloads
വിദ്യാഭ്യാസത്തിനായി ഗവൺമെൻറ് പണം ചെലവാക്കുമ്പോൾ അത് ഏതിനത്തിൽ ഉൾപ്പെടുത്താം?

Aപ്രതിരോധ ചെലവ്

Bആഭ്യന്തര ചെലവ്

Cസാമൂഹ്യ ചെലവ്

Dഇവയൊന്നുമല്ല

Answer:

C. സാമൂഹ്യ ചെലവ്


Related Questions:

യൂണിവേഴ്സിറ്റി എജ്യുക്കേഷൻ കമ്മീഷനെ കുറിച്ച് താഴെ പറയുന്നവയിൽ ഏതാണ് ശരി?

ലക്ഷ്മിഭായി കോളേജ് ഓഫ് ഫിസിക്കൽ എജുക്കേഷൻ സ്ഥിതി ചെയ്യുന്നത് എവിടെ?
ഹൂവർ പുരസ്കാരം നേടിയ ആദ്യ ഏഷ്യക്കാരൻ താഴെപ്പറയുന്നവരുടെ കൂട്ടത്തിൽ ആരാണ് ?
ഏത് ക്ലാസ് മുതലാണ് 'കോഡിംഗ്' പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താൻ ദേശീയ വിദ്യാഭ്യാസ നയം 2020 വിഭാവനം ചെയ്യുന്നത്?
What is referred to in Section 11 of the UGC Act?