Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
"ജവഹർ നവോദയ വിദ്യാലയം' എന്ന ആശയം മുന്നോട്ടു വെച്ചത് ?

Aപി.വി. നരസിംഹ റാവു

Bരാജീവ് ഗാന്ധി

Cഇന്ദിരാഗാന്ധി

Dവി.പി. സിംഗ്

Answer:

A. പി.വി. നരസിംഹ റാവു

Read Explanation:

ജവഹർ നവോദയ വിദ്യാലയം

  • സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നിൽക്കുന്നതുമായ വിദ്യാർഥികൾക്കു ഉന്നത ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പു വരുത്തുന്നതിനുളള ഭാരത സർക്കാരിന്റെ പദ്ധതിയാണ് ജവഹർ നവോദയ വിദ്യാലയങ്ങൾ.

  • കേന്ദ്ര മാനവ വിഭവ ശേഷി വികസന മന്ത്രാലയത്തിൻറെ കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ നവോദയ വിദ്യാലയ സമിതിയുടെ കീഴിലാണ് ഇവ പ്രവർത്തിക്കുന്നത്.

  • 1985 ലാണ് ആദ്യത്തെ നവോദയ ആരംഭിക്കുന്നത്.
  • മുൻ പ്രധാനമന്ത്രി പി.വി നരസിംഹറാവുവിന്റെ ആശയമാണു നവോദയ.
  • രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരിക്കുമ്പോഴാണു നവോദയ വിദ്യാലയങ്ങളുടെ തുടക്കം.
  • പദ്ധതിയുടെ ആരംഭ കാലഘട്ടത്തിൽ നവോദയ വിദ്യാലയം എന്ന പേരായിരുന്നു.
  • പിന്നീടു ജവഹർലാൽ നെഹ്രുവിന്റെ 100 ആം ജന്മദിന വാർഷികത്തിൽ ജവഹർ നവോദയ വിദ്യാലയ എന്ന പേരു സ്വീകരിച്ചു.

Related Questions:

1948-ലെ യൂണിവേഴ്സിറ്റി എജ്യുക്കേഷൻ കമ്മീഷനെ സംബന്ധിച്ച താഴെപ്പറയുന്ന പ്രസ്താവന കളിൽ ഏതാണ്/ഏതൊക്കെയാണ് ശരി ?

  1. സർവകലാശാലകൾക്ക് ഗ്രാന്റുകൾ അനുവദിക്കുന്നതിനായി, ബ്രിട്ടീഷ് യൂണിവേഴ്സിറ്റി ഗ്രാൻ്റ് കമ്മിറ്റിയുടെ മാതൃകയിൽ യൂണിവേഴ്സിറ്റി ഗ്രാൻ്റ്സ് കമ്മീഷൻ (UGC) രൂപീകരിക്കണമെന്ന് ശുപാർശ ചെയ്തു.
  2. കർശനമായ മതനിരപേക്ഷത നിലനിർത്തുന്നതിനായി കോളേജുകളിലെ എല്ലാ ധാർമ്മികവും ആത്മീയവുമായ വിദ്യാഭ്യാസവും പൂർണ്ണമായും നിർത്തലാക്കണമെന്ന് നിർദ്ദേശിച്ചു.
  3. പരീക്ഷാ കാലയളവ് ഒഴിവാക്കി, ഒരു സർവകലാശാലാ അധ്യായന വർഷത്തിൽ കുറഞ്ഞത് 180 പ്രവൃത്തി ദിനങ്ങൾ ഉണ്ടായിരിക്കണമെന്ന് നിർദ്ദേശിച്ചു.
    ടാഗോർ സ്ഥാപിച്ച പ്രശസ്തമായ വിദ്യാലയത്തിൻ്റെ പേര് :
    പ്രൈമറി ക്ലാസ് റൂം പഠന പ്രവർത്തനത്തിന്റെ ഭാഗമായി വീഡിയോ ഉപയോഗിക്കുന്നതിനെ സംബന്ധിച്ച് ശരിയല്ലാത്ത പ്രസ്താവന.
    വാർധാ വിദ്യാഭ്യാസ പദ്ധതി ആരംഭിച്ച വർഷം ?
    Who has developed the Tamanna tool related to education in India?