1931 സി വി രാമൻപിള്ളയുടെ മാർത്താണ്ഡവർമ്മ എന്ന ചരിത്ര നോവൽ സിനിമയാക്കിയപ്പോൾ നിർമ്മാണം ആരായിരുന്നു ?Aആർ സുന്ദരരാജൻBഎസ് നെട്ടാണിCജെ സി ഡാനിയൽDആർ ജി ടോണിAnswer: A. ആർ സുന്ദരരാജൻ Read Explanation: 1931 സി വി രാമൻപിള്ളയുടെ മാർത്താണ്ഡവർമ്മ എന്ന ചരിത്ര നോവൽ സിനിമയാക്കിയപ്പോൾ നിർമ്മാണം ആർ സുന്ദരരാജൻ ആയിരുന്നു Read more in App