ഒരു ചാലകത്തിന്റെ വണ്ണത്തില്‍ മാറ്റമില്ലാതെ, നീളം വർധിക്കുമ്പോൾ, അതിന്റെ പ്രതിരോധം ---.Aവർധിക്കുന്നുBകുറയുന്നുCപ്രവചിക്കാൻ സാധിക്കില്ലDമാറുന്നില്ലAnswer: A. വർധിക്കുന്നു Read Explanation: റിയോസ്റ്റാറ്റ് (Rheostat):ഒരു ചാലകത്തിന്റെ വണ്ണത്തില്‍ മാറ്റമില്ലാതെ, നീളം വർധിക്കുമ്പോൾ, അതിന്റെ പ്രതിരോധവും വർധിക്കുന്നു.ഈ തത്വവത്തിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ഒരു ഉപകരണമാണ് റിയോസ്റ്റാറ്റ് (Rheostat).ആവശ്യാനുസരണം കറന്റിൽ മാറ്റം വരുത്തുവാൻ സെർക്കീട്ടിൽ റിയോസ്റ്റാറ്റ് ഉൾപ്പെടുത്തുന്നു. Read more in App