Challenger App

No.1 PSC Learning App

1M+ Downloads
പിസ്റ്റൺ മുകളിൽ നിന്ന് താഴേയ്ക്ക് ചലിക്കുമ്പോൾ പിസ്റ്റൺ റിങ്ങുകൾ ഘടിപ്പിക്കുന്ന പൊഴികളിൽ ഏതു ഭാഗത്താണ് കൂടുതൽ മർദ്ദം അനുഭവപ്പെടുന്നത്?

Aമുകൾവശത്ത്

Bതാഴെഭാഗത്ത്

Cവശങ്ങളിൽ

Dറിങ്ങുകളുടെ ഉൾവശത്ത്

Answer:

A. മുകൾവശത്ത്


Related Questions:

താഴെ കൊടുത്തിരിക്കുന്നവയിൽ വായുവിന്റെ പ്രത്യേകതകളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏത്?

  1. വായുവിന് ഭാരം ഇല്ല
  2. വായുവിന് സ്ഥിതി ചെയ്യാൻ സ്ഥലം ആവശ്യമില്ല
  3. വായുവിന് സ്ഥിതി ചെയ്യാൻ സ്ഥലം ആവശ്യമാണ്
  4. വായുവിന് ഭാരമുണ്ട്
    ഒരു സംവൃതവ്യൂഹത്തിൽ അടങ്ങിയിരിക്കുന്ന ദ്രാവകത്തിന്റെ ഏതെങ്കിലും ഒരു ഭാഗത്ത് പ്രയോഗിക്കുന്ന മർദ്ദം, ദ്രാവകത്തിന്റെ എല്ലാ ഭാഗത്തും ഒരുപോലെ അനുഭവപ്പെടുന്നു. ഇത് ഏത് തത്വമാണ്?
    പ്ലവക്ഷമബലത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾ താഴെ പറയുന്നതിൽ ഏതാണ്?
    പാലിലെ ജലത്തിന്റെ അളവ് അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം ഏത്?
    മണ്ണെണ്ണയും, ജലവും ഒരേ പാത്രത്തിലെടുത്താൽ, മണ്ണെണ്ണ ജലത്തിനു മുകളിൽ പൊങ്ങിക്കിടക്കാൻ കാരണം, എന്ത്?