Challenger App

No.1 PSC Learning App

1M+ Downloads
മുഖ്യ ക്വാണ്ടംസംഖ്യ n=2 ആകുമ്പോൾ സാധ്യമായ അസിമുത്തൽ ക്വാണ്ടംസംഖ്യ ഏത് ?

A0,1

B2,3

C1

D0,2

Answer:

A. 0,1

Read Explanation:

അസിമുഥൽ ക്വാണ്ടംസംഖ്യ (I) .

  • ഓർബിറ്റൽ കോണീയ ആക്കം അല്ലെങ്കിൽ ഉപാംഗ ക്വാണ്ടം സംഖ്യ എന്നും അറിയപ്പെടുന്നു.

  • ഇത് ഓർബിറ്റലിന്റെ ത്രിമാനാ കൃതി സൂചിപ്പിക്കുന്നു.

  • n ന്റെ ഒരു നിശ്ചിത മൂല്യത്തിന് | ന് സാധ്യമായ, മൂല്യങ്ങൾ ! = 0 മുതൽ n = - 1 വരെയാണ്.

• അതായത്, 'n' ൻ്റെ ഒരു വിലയ്ക്ക്, I ന്റെ മൂല്യങ്ങളാണ് മൂല്യങ്ങൾ | = 0 1, 2,

  • ഉദാഹരണമായി, n = 1 ആകുമ്പോൾ, 'I' ൻ്റെ മൂല്യം 0 മാത്രമാണ്. n = 2 ആകുമ്പോൾ, '/' ൻ്റെ മൂല്യം 0, 1 എന്നിവയാണ് n = 3 ആയാൽ, സാധ്യമായ '/' മൂല്യങ്ങൾ 0, 1, 2 എന്നിവയാണ്.


Related Questions:

ഒരു ലോഹത്തിൻ്റെ ഉപരിതലത്തിൽ പ്രകാശം വീഴുമ്പോഇലക്ട്രോണുകൾ പുറത്തു വരുന്ന പ്രതിഭാസമാണ് ___________________
എല്ലാ മൂലകങ്ങളിലും വെച്ച് ഏറ്റവും ലളിതമായ രേഖാസ്പെക്ട്രം ഉള്ളത് ഏത് മൂലകത്തിനാണ്?
‘ആറ്റം’ എന്ന പദം ആദ്യമായി നിർദേശിച്ചത് ?
ഇനിപ്പറയുന്നവരിൽ ആർക്കാണ് ആറ്റം മാതൃകയുമായി ബന്ധമില്ലാത്തത്?
ബോർ മാതൃക (Bohr Model) ആവിഷ്കരിച്ചത് ആര് ?