ആറ്റം കണ്ടെത്തിയത് ആര്?Aജോൺ ഡാൽട്ടൺBജയിംസ് ചാഡ്വിക്Cജെ ജെ തോംസൺDറൂഥർഫോർഡ്Answer: A. ജോൺ ഡാൽട്ടൺRead Explanation:ആറ്റം കണ്ടെത്തിയതും ആറ്റം സിദ്ധാന്തം ആവിഷ്കരിച്ചതും ജോൺ ഡാൽട്ടൻ ആണ്. ഇലക്ട്രോൺ കണ്ടുപിടിച്ചത് - ജെ ജെ തോംസൺ ആറ്റത്തിന്റെ പ്ലം പുഡിങ് മാതൃക അവതരിപ്പിച്ചത് - ജെ ജെ തോംസൺ Read more in App