Challenger App

No.1 PSC Learning App

1M+ Downloads
വേഗം സ്ഥിരമായിരിക്കുമ്പോൾ, തരംഗവേഗം = _________?

Aതരംഗദൈർഘ്യം

Bആവൃത്തി

Cആവൃത്തി / തരംഗദൈർഘ്യം

Dആവൃത്തി x തരംഗദൈർഘ്യം

Answer:

D. ആവൃത്തി x തരംഗദൈർഘ്യം

Read Explanation:

  • ഒരു സെക്കൻഡ് കൊണ്ട് തരംഗം സഞ്ചരിക്കുന്ന ദൂരമാണ് തരംഗവേഗം.

  • ഒരു ബിന്ദുവിലൂടെ ഒരു സെക്കൻഡിൽ കടന്നുപോകുന്ന സൈക്കിളുകളുടെ എണ്ണമാണ് തരംഗത്തിന്റെ ആവൃത്തി.

  • സമാന കമ്പനാവസ്ഥയിലുള്ള അടുത്തടുത്ത രണ്ട് കണികകൾ തമ്മിലുള്ള അകലമാണ് തരംഗദൈർഘ്യം.


Related Questions:

ആയതിയുടെ യൂണിറ്റ് ________ ആണ്?
പ്രേഷണത്തിന് മാധ്യമം ആവശ്യമില്ലാത്ത തരംഗങ്ങളെ _________ എന്നു പറയുന്നു.
എന്താണ് തരംഗവേഗം?

ശബ്ദത്തിന്റെ പ്രതിപതനവുമായി ബന്ധപ്പെട്ട ചില പ്രസ്താവനകൾ താഴെ കൊടുക്കുന്നു. ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക.

  1. പരുപരുത്ത പ്രതലങ്ങൾ മിനുസമുള്ള പ്രതലങ്ങളെ അപേക്ഷിച ശബ്ദത്തെ നന്നായി പ്രതിപതിപ്പിക്കും.
  2. മിനുസമുള്ള പ്രതലങ്ങളിൽ ശബ്ദത്തിന്റെ പ്രതിപതനം നടക്കുന്നില്ല.
  3. ഹാളുകളിൽ സീലിങ്ങുകൾ വളച്ചു നിർമ്മിക്കുന്നത്, ശബ്ദത്തിന്റെ പ്രതിപതനം പ്രയോജനപ്പെടുത്താൻ വേണ്ടിയാണ്.
  4. സൗണ്ട് ബോർഡുകൾ ശബ്ദത്തിന്റെ പ്രതിപതനവുമായി ബന്ധപ്പെട്ടിരിക്കുന്നു.
    അനുദൈർഘ്യതരംഗത്തിൽ കണികകൾ എങ്ങനെ ചലിക്കുന്നു?