Challenger App

No.1 PSC Learning App

1M+ Downloads
അനുദൈർഘ്യതരംഗത്തിൽ കണികകൾ എങ്ങനെ ചലിക്കുന്നു?

Aസമാന്തരമായി

Bലംബമായി

Cവൃത്താകൃതിയിൽ

Dത്രികോണാകൃതിയിൽ

Answer:

A. സമാന്തരമായി

Read Explanation:

  • വായുവിലൂടെ ശബ്ദം പ്രേഷണം ചെയ്യുന്നത് അനുദൈർഘ്യതരംഗത്തിന് ഉദാഹരണമാണ്.

  • മാധ്യമത്തിലെ കണികകൾ തരംഗത്തിന്റെ പ്രേഷണ ദിശയ്ക്ക് ലംബമായി കമ്പനം ചെയ്യുന്ന തരംഗങ്ങളാണ് അനുപ്രസ്ഥ തരംഗങ്ങൾ.


Related Questions:

ഒരു മിനിറ്റ് കൊണ്ട് ക്ലോക്കിലെ പെൻഡുലം എത്ര ദോലനങ്ങൾ പൂർത്തിയാക്കുന്നു?
ആയതിയുടെ യൂണിറ്റ് ________ ആണ്?
സാധാരണ കേൾവിശക്തിയുള്ള ഒരാൾക്ക് കേൾക്കാൻ കഴിയുന്ന ശബ്ദത്തിന്റെ കുറഞ്ഞ പരിധി എത്ര?
ദോലനം എന്ന് പറയുന്നത് -
പ്രേഷണത്തിന് മാധ്യമം ആവശ്യമില്ലാത്ത തരംഗങ്ങളെ _________ എന്നു പറയുന്നു.