App Logo

No.1 PSC Learning App

1M+ Downloads
മനുഷ്യന്റെ വികാസഘട്ടങ്ങളെ പ്രധാനമായും രണ്ട് ആയി തിരിക്കുമ്പോൾ, അവ ഏതൊക്കെയാണ്?

APre-natal Stage, Infancy

BPre-natal Stage, Post-natal Stage

CInfancy, Childhood

DChildhood, Adolescence

Answer:

B. Pre-natal Stage, Post-natal Stage

Read Explanation:

  • ജനനത്തിനുമുമ്പുള്ള ഘട്ടം (Pre-natal)യും ജനനാനന്തരഘട്ടം (Post-natal)യും ആയി വികാസഘട്ടങ്ങൾ രണ്ട് വിഭാഗങ്ങളാണ്


Related Questions:

ശിശു വികസനത്തിൻ്റെ സാമാന്യ ക്രമം
ശിശുക്കളുടെ പെരുമാറ്റത്തിൻ്റെ പ്രധാനപ്പെട്ട സവിശേഷത എന്ത് ?
താൻ ഉൾപ്പെട്ട സംഘത്തിന് സ്വീകാര്യനായ അംഗമായിത്തീരാൻ ആവശ്യമായ മനോഭാവങ്ങളും മൂല്യങ്ങളും നൈപുണ്യങ്ങളും ആർജിക്കാൻ ശിശുവിനെ പ്രാപ്തനാക്കുന്ന വികസന പ്രക്രിയയാണ് :
ജറോം എസ്. ബ്രൂണറുടെ വൈജ്ഞാനിക വികസനഘട്ടത്തിൽപ്പെടാത്തത് എന്ത്?
സുന്ദരികളായ സ്ത്രീകളോടുള്ള ഭയം ഏത് പേരിൽ അറിയപ്പെടുന്നു ?