1956-ൽ കേരള സംസ്ഥാനം രൂപീകൃതമായപ്പോൾ സംസ്ഥാന റയിൽവേപ്പാതയുടെ നീളം 745 KM ആയിരുന്നു. കേരളത്തിലെ ഇപ്പോഴത്തെ ആകെ റയിൽപ്പാതയുടെ നീളം എത്ര?A1298.8 കി. മീB1054 കി. മീC1398 കി. മീD1178.8 കി. മീAnswer: B. 1054 കി. മീ Read Explanation: കേരളത്തിലെ നിലവിലെ റെയിൽവേ ശൃംഖലയുടെ ആകെ നീളം 1054 കിലോമീറ്ററാണ്. കേരള സംസ്ഥാനം രൂപീകൃതമായ 1956-ൽ ഇത് 745 കിലോമീറ്റർ ആയിരുന്നു. കേരളത്തിലെ റെയിൽവേ ശൃംഖല ദക്ഷിണ റെയിൽവേയുടെ തിരുവനന്തപുരം, പാലക്കാട്, സേലം എന്നീ മൂന്ന് ഡിവിഷനുകളായി തിരിച്ചിരിക്കുന്നു.2022 ൽ കേരളത്തിലെ റെയിൽവേകളുടെ ദൈർഘ്യം 1,040 കിലോമീറ്ററിൽ കൂടുതലായിരുന്നുകേരളത്തിലെ റെയിൽവേ ശൃംഖല 13 റെയിൽവേ റൂട്ടുകളിലായി വ്യാപിച്ചുകിടക്കുന്നു.ശൃംഖലയിൽ 933 കിലോമീറ്റർ ബ്രോഡ്‌ഗേജും 117 കിലോമീറ്റർ മീറ്റർ ഗേജ് ലൈനുകളും ഉൾപ്പെടുന്നു.ദക്ഷിണ റെയിൽവേയിലെ ഏറ്റവും വലിയ കോച്ചിംഗ് ഡിവിഷനാണ് തിരുവനന്തപുരം ഡിവിഷൻ. Read more in App