App Logo

No.1 PSC Learning App

1M+ Downloads
താപനില കൂടുമ്പോൾ ശബ്ദവേഗം ---.

Aകുറയുന്നു

Bകൂടുന്നു

Cപ്രവചിക്കാൻ സാധിക്കില്ല

Dഇവയൊന്നുമല്ല

Answer:

B. കൂടുന്നു

Read Explanation:

ശബ്ദവേഗം (Speed of Sound):

  • വ്യത്യസ്ത മാധ്യമങ്ങളിൽ ശബ്ദവേഗം വ്യത്യസ്തമാണ്.

  • മാധ്യമങ്ങളുടെ താപനില വ്യത്യാസപ്പെടുമ്പോൾ, അവയിലൂടെയുള്ള ശബ്ദവേഗത്തിനും വ്യത്യാസം ഉണ്ടാകുന്നു.

  • താപനില കൂടുമ്പോൾ ശബ്ദവേഗം കൂടുന്നു.


Related Questions:

വായുവിലെ ശബ്ദവേഗം ഏകദേശം --- മാത്രമാണ്.
ശബ്ദമലിനീകരണം കുറയ്ക്കാൻ സ്വീകരിക്കുന്ന നടപടികളിൽ ഉൾപ്പെടുന്നവ എതെല്ലാം ?
വീണയിൽ കമ്പനം ചെയ്യുന്ന പ്രധാന ഭാഗം
ശബ്ദം അനുഭവപ്പെടാൻ ആവശ്യമായ ഘടകങ്ങൾ:
ഹാർമോണിയത്തിൽ കമ്പനം ചെയ്യുന്ന പ്രധാന ഭാഗം