App Logo

No.1 PSC Learning App

1M+ Downloads
വായുവിലെ ശബ്ദവേഗം ഏകദേശം --- മാത്രമാണ്.

A300 m/s

B400 m/s

C350 m/s

D500 m/s

Answer:

C. 350 m/s

Read Explanation:

Screenshot 2025-01-01 at 5.04.57 PM.png

Note:

  • പടക്കം പൊട്ടുന്ന സന്ദർഭത്തിൽ തന്നെ അതിന്റെ വെളിച്ചം അകലെ നിൽക്കുന്ന ആൾക്ക് കാണുവാൻ കഴിയും.

  • കാരണം, വായുവിലെ പ്രകാശവേഗം വളരെ കൂടുതലാണ് (3 × 108 m/s).

  • എന്നാൽ വായുവിലെ ശബ്ദവേഗം ഏകദേശം 350 m/s മാത്രമാണ്.


Related Questions:

ക്രമമായ കമ്പനത്തോടെയുണ്ടാകുന്നതും, കേൾക്കാൻ ഇമ്പമുള്ളതുമായ ശബ്ദത്തെ --- എന്നു പറയുന്നു.
---- സഞ്ചരിക്കാൻ ശബ്ദത്തിന് കഴിയില്ല.
വീണയിൽ കമ്പനം ചെയ്യുന്ന പ്രധാന ഭാഗം
താപനില കൂടുമ്പോൾ ശബ്ദവേഗം ---.
ക്രമരഹിതമായ കമ്പനം കൊണ്ട് ഉണ്ടാകുന്നതും, അരോചകമായതുമായ ശബ്ദത്തെ --- എന്നു പറയുന്നു.