'താപനില സ്ഥിരമായിരിക്കുമ്പോൾ ഒരു നിശ്ചിത അളവ് വാതകത്തിന്റെ മർദ്ദം വ്യാപ്തത്തിന് വിപരീതാനുപാതത്തിലായിരിക്കും'. ഈ പ്രസ്താവന ഏത് വാതക നിയമവുമായി ബന്ധപ്പെട്ടതാണ്?
Aബോയിൽ നിയമം
Bചാർസ് നിയമം
Cഅവഗാഡ്രോ നിയമം
Dഗേ ലൂസാക് നിയമം
Aബോയിൽ നിയമം
Bചാർസ് നിയമം
Cഅവഗാഡ്രോ നിയമം
Dഗേ ലൂസാക് നിയമം
Related Questions:
ചുവടെയുള്ള ഗ്രാഫ് പ്രതിനിധീകരിക്കുന്ന വാതക നിയമം ഏതാണ്?
ഇവയിൽ ശരിയായ പ്രസ്താവന ഏത്?
1. സ്ഥിര മർദ്ദത്തിൽ സ്ഥിതിചെയ്യുന്ന ഒരു നിശ്ചിത മാസ് വാതകത്തിന്റെ വ്യാപ്തം കെൽവിൻ സ്കെയിലിലെ ഊഷ്മാവിനു വിപരീത അനുപാതികമാണ്.
2. സ്ഥിര താപനിലയിൽ നിശ്ചിത അളവ് വാതകത്തിന്റെ വ്യാപ്തം ബാഹ്യമർദ്ദത്തിന് നേർ അനുപാതത്തിൽ ആയിരിക്കും.