Challenger App

No.1 PSC Learning App

1M+ Downloads
വാതകങ്ങളുടെ ഏത് സ്വഭാവത്തെയാണ് ഗതിക സിദ്ധാന്തം വിശദീകരിക്കുന്നത്?

Aകാന്തിക സ്വഭാവം

Bരാസ സ്വഭാവം

Cവൈദ്യുത സ്വഭാവം

Dവിസ്കോസിറ്റി (ശ്യാനത)

Answer:

D. വിസ്കോസിറ്റി (ശ്യാനത)

Read Explanation:

ഗതിക സിദ്ധാന്തം വാതകങ്ങളുടെ വിശിഷ്‌ട താപധാരിതയെ ശരിയായ രീതിയിൽ വിശദീകരിക്കുകയും വാതകത്തിന്റെ വിസ്കോസിറ്റി (ശ്യാനത), താപചാലനം, അന്തർവ്യാപനം തുടങ്ങിയ സ്വഭാവങ്ങളെ വിശദീകരിക്കുകയും ചെയ്യുന്നു.


Related Questions:

ഒരു വാതകത്തിന്റെ വ്യാപ്തവും, തന്മാത്രകളുടെ എണ്ണവും തമ്മിൽ ബന്ധിപ്പിയ്ക്കുന്ന നിയമം ഏത് ?
ഒരു നിശ്ചിത മാസ് വാതകത്തിൻ്റെ 300°C ൽ ഉള്ള മർദ്ദം 1.3 atm ആണ്. ഇപ്പോഴത്തെ വ്യാപ്തം 10L ആണ്. താപത്തിൽ വ്യത്യാസം ഇല്ലാതെ ഈ വാതകത്തിൻ്റെ വ്യാപ്തം 2.6L ആയി കുറഞ്ഞാൽ ഇപ്പോഴത്തെ മർദ്ദം എത്ര ആണ്?
The Equation of State for an ideal gas is represented as ________
Which one of the following options is not related to Boyle's law?
വാതകങ്ങളുടെ വ്യാപ്തവും താപനിലയും തമ്മിലുള്ള ബന്ധം സ്ഥിതീകരിച്ച ശാസ്ത്രജഞൻ ?