Challenger App

No.1 PSC Learning App

1M+ Downloads
താപനില സ്ഥിരമായിരിക്കുമ്പോൾ ഒരു നിശ്ചിത മാസ് വാതകത്തിന്റെ വ്യാപ്തവും മർദ്ദവും തമ്മിലുള്ള ബന്ധം എന്താണ്?

Aനേർ അനുപാതത്തിൽ ആയിരിക്കും

Bവിപരീത അനുപാതത്തിൽ ആയിരിക്കും

Cയാതൊരു ബന്ധവുമില്ല

Dചരം അനുപാതത്തിൽ ആയിരിക്കും

Answer:

B. വിപരീത അനുപാതത്തിൽ ആയിരിക്കും

Read Explanation:

  • താപനില സ്ഥിരമായിരിക്കുമ്പോൾ ഒരു നിശ്ചിത മാസ് വാതകത്തിന്റെ വ്യാപ്‌തവും മർദവും വിപരീത അനുപാതത്തിലായിരിക്കും.

  • മർദം P എന്നും, വ്യാപ്തം V എന്നും സൂചിപ്പിച്ചാൽ; P x V ഒരു സ്ഥിര സംഖ്യയായിരിക്കും.


Related Questions:

Which one of the following is not a constituent of biogas?
32 ഗ്രാം ഓക്സിജൻ എത്ര GMM ആണ്?
ഒരു സഞ്ചിയിലെ നാണയങ്ങളുടെ മാസ് 50,000g ആണെങ്കിൽ, അതിൽ എത്ര നാണയങ്ങൾ ഉണ്ടാകും (ഒരു നാണയത്തിന്റെ മാസ് 5g)?
'ഹരിതവാതകം' എന്നറിയപ്പെടുന്ന വാതകം ;
3 GAM നൈട്രജനിൽ എത്ര ആറ്റങ്ങൾ അടങ്ങിയിരിക്കുന്നു? (N_A = 6.022 × 10^23)