App Logo

No.1 PSC Learning App

1M+ Downloads
ജലബാഷ്പത്താൽ നിബിഡമായ വായു സഞ്ചയത്തിൽ ഊഷ്മാവ് പെട്ടെന്ന് താഴുമ്പോൾ അതിലടങ്ങിയിരിക്കുന്ന നേർത്ത പൊടിപടലങ്ങളിൽ ജലകണികകൾ പറ്റിപ്പിടിചു ഘനീഭവിക്കുന്നു. ഇങ്ങനെ ഭൂമിയുടെ ഉപരിതലത്തോട് ചേർന്ന് രൂപംകൊള്ളുന്ന മേഘങ്ങളാണ് .....

Aതുഷാരം

Bഹിമം

Cമേഘങ്ങൾ

Dമൂടൽ മഞ്ഞ്

Answer:

D. മൂടൽ മഞ്ഞ്


Related Questions:

അന്തരീക്ഷ വായുവിലെ ജലബാഷ്പത്തിന്റെ സാന്നിധ്യത്തെ ..... എന്ന് വിളിക്കുന്നു.
ഭൂമുഖത്തിനടുത്തായി ഖരാങ്കത്തിൽ താഴെ ഊഷ്മാവ് ഉള്ള ഒരു വായുപാളിയുടെ മുകളിലായി, ഖരാങ്കത്തിന് മുകളിൽ ഊഷ്മാവുള്ള മറ്റൊരു പാളി വായു വന്നു ചേരുമ്പോൾ ഉണ്ടാകുന്ന വർഷണമാണ് .....
മധ്യതല മേഘങ്ങൾ:
അന്തരീക്ഷവായുവിൽ യഥാർത്ഥത്തിൽ അടങ്ങിയിട്ടുള്ള ജലബാഷ്പത്തിന്റെ അളവിനെ ..... എന്ന് വിളിക്കുന്നു.
മൂടൽമഞ്ഞ് പുകയും ആയി കൂടിച്ചേർന്ന് രൂപംകൊള്ളുന്നത് ആണ് .....