Challenger App

No.1 PSC Learning App

1M+ Downloads
മധ്യതല മേഘങ്ങൾ:

Aഅൾട്ടോക്യൂമുലസ്

Bഅൾട്ടോസ്ട്രാറ്റസ്

Cരണ്ടും

Dഇവയൊന്നുമല്ല

Answer:

C. രണ്ടും


Related Questions:

ജലബാഷ്പം നേരിട്ട് ഖരരൂപത്തിലേക്ക് ഘനീഭവിക്കുകയാണെങ്കിൽ, അത് ..... എന്നറിയപ്പെടുന്നു.
ഘനീഭവിക്കൽ സംഭവിക്കുന്നത് :
നീരാവി ജലമായി മാറുന്ന പ്രക്രിയ ആണ് .....
കാറ്റിന് എതിർവശത്തായി മഴ ലഭിക്കാതെ വരണ്ടു കിടക്കുന്ന പർവ്വത ഭാഗത്തെ ..... എന്ന് അറിയപ്പെടുന്നു.
ഉന്നതതല മേഘങ്ങൾ: