Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
സമയം 3: 30 ആകുമ്പോൾ മണിക്കൂറ് സൂചിയും മിനിട്ട് സുചിക്കും ഇടയ്ക്കുള്ള കോൺ എത്ര ഡിഗ്രി ആണ് ?

A30°

B45°

C75°

D60°

Answer:

C. 75°

Read Explanation:

സമയം 3: 30 ആകുമ്പോൾ മണിക്കൂർ സൂചിക്കും മിനുട്ട് സൂചിക്കും ഇടയിൽ 90 ° ആകേണ്ടതാണ് പക്ഷെ 30 മിനുട്ട് കൊണ്ട് മണിക്കൂർ സൂചി 30 ന്റെ പകുതി 15 ° മുന്നോട് സഞ്ചരിക്കും . അതുകൊണ്ട് ആകെ കോൺ അളവ് = 90 - 15 = 75 °


Related Questions:

2 മണിയാകുമ്പോൾ ക്ലോക്കിലെ മണിക്കുർ സൂചിയും മിനിറ്റ് സൂചിയും തമ്മിലുള്ള കോൺ എന്ത് ?
ഒരു ക്ലോക്കിലെ സമയം കണ്ണാടിയിൽ 7.10 എന്നു കാണിക്കുന്നു. എങ്കിൽ ക്ലോക്കിൽ കാണിച്ച യഥാർത്ഥ സമയം എത്ര ?
രാവിലെ 10 മണിക്കും, ഉച്ചയ്ക്ക് 1 മണിക്കും ഇടയിൽ എത്ര തവണ മണിക്കൂർ - മിനിറ്റ് സൂചി 180° ആകും ?
ഒരു ക്ലോക്കിൽ സമയം 12 : 20 ആകുമ്പോൾ സൂചികൾ തമ്മിലുള്ള കോണളവ് എത്ര ?
ഓരോ മണിക്കൂറിലും ഒരു ക്ലോക്ക് 30 സെക്കൻഡ് നഷ്ടപ്പെടുത്തുന്നു. ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ക്ലോക്ക് ശരിയായ സമയത്ത് സജ്ജീകരിച്ചിട്ടുണ്ടെങ്കിൽ, അതേ ദിവസം അർദ്ധരാത്രിയിൽ മണിക്കൂർ സൂചിയും മിനിറ്റ് സൂചിയും ഏത് ആംഗിളിലായിരിക്കും?