Challenger App

No.1 PSC Learning App

1M+ Downloads
ഒരു ക്ലോക്കിലെ സമയം 11:30 ആകുമ്പോൾ അതിൻറെ ചെറിയ സൂചിയിൽ നിന്നും വലിയ സൂചിയിലേക്കുള്ള ക്ലോക്കിലെ സൂചികൾ നീങ്ങുന്ന ദിശയിലുള്ള കോണളവ് എത്ര ?

A165°

B190°

C160°

D195°

Answer:

D. 195°


Related Questions:

ആദ്യത്തെ 100 ഒറ്റ സംഖ്യകളുടെ തുകയും ആദ്യത്തെ 100 ഇരട്ട സംഖ്യകളുടെ തുകയും തമ്മിൽ ഉള്ള വ്യത്യാസം എത്ര?
Which of the following pairs of numbers are co-primes?
-280 കിട്ടാൻ -450 നോട് ഏതു സംഖ്യ കൂട്ടണം?
129 ന്റെ 5 1/3 + 18.5 + ? = 1052.46
'I' ഒരു ഇമാജിനറി നമ്പർ ആയാൽ 'i^9' ന്റെ വില എഴുതുക.