Challenger App

No.1 PSC Learning App

1M+ Downloads
ഒരു ഡാറ്റയിലെ പ്രാപ്‌താങ്കങ്ങളെ ആരോഹണക്രമത്തിലോ അവരോഹണക്രമത്തിലോ എഴുതുമ്പോൾ ഏറ്റവും മധ്യത്തിൽ വരുന്ന വിലയാണ് _____

Aമധ്യാങ്കം

Bമാധ്യം

Cമഹിതം

Dസാധാരണവില

Answer:

A. മധ്യാങ്കം

Read Explanation:

ഒരു ഡാറ്റയിലെ പ്രാപ്‌താങ്കങ്ങളെ ആരോഹണക്രമത്തിലോ അവരോഹണക്രമത്തിലോ എഴുതുമ്പോൾ ഏറ്റവും മധ്യത്തിൽ വരുന്ന വിലയാണ് മധ്യാങ്കം. മധ്യാങ്കത്തെ ഒരു സ്ഥാനീയ ശരാശരി (Positional average) എന്നു വിളിക്കുന്നു.


Related Questions:

ചതുരംശ വ്യതിയാന ഗുണാങ്കം കാണാനുള്ള സൂത്രവാക്യം
) Find the mode of 2,12,15,2,14,2,10,2 ?
തിരഞ്ഞെടുത്ത ഒരു ശരാശരിയിൽ നിന്നും പ്രാപ്താങ്കങ്ങളുടെ കേവല വ്യതിയാനങ്ങളുടെ മാധ്യം ആണ് :
ഒരു ഡാറ്റയിലെ 25% പ്രാപ്താങ്കങ്ങൾ 80 നു മുകളിലും 50% പ്രാപ്തങ്കങ്ങൾ 50 നു താഴെയും 75% പ്രാപ്താങ്കങ്ങൾ 30നു മുകളിലുമാണ്. എങ്കിൽ സ്‌ക്യൂനത ഗുണാങ്കം?
വ്യതിയാന മാധ്യം ഏറ്റവും കുറവാകുന്നത് .............ൽ നിന്നുള്ള വ്യതിയാനങ്ങൾ പരിഗണിക്കുമ്പോഴാണ് .