Challenger App

No.1 PSC Learning App

1M+ Downloads
പരോപകാരം എന്ന പദം പിരിച്ചെഴുതിയാൽ :

Aപരോ + ഉപകാരം

Bപര + ഉപകാരം

Cപരന് + ഉപകാരം

Dപരൻ + ഉപകാരം

Answer:

B. പര + ഉപകാരം

Read Explanation:

പിരിച്ചെഴുതുക

  • പരോപകാരം - പര + ഉപകാരം

  • വെൺമ - വെള് + മ

  • വിണ്ടലം - വിൺ + തലം


Related Questions:

'കടക്കെണി' പിരിച്ചെഴുതുമ്പോൾ,

(i) കടം + കെണി

(ii) കട + കെണി

തത്ത്വം - പിരിച്ചെഴുതിയവയിൽ നിന്ന് ശരിയായത് കണ്ടെത്തുക.
വിറ്റു എന്ന പദം പിരിച്ചെഴുതിയത്

മലരമ്പൻ എന്ന പദം പിരിച്ചെഴുതിയാൽ

  1. മലര് + അമ്പൻ
  2. മലർ + അമ്പൻ
  3. മല + രമ്പൻ
  4. മല + അമ്പൻ
'കണ്ടു' പിരിച്ചെഴുതുക