Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
വായന, ദിനം എന്നീ പദങ്ങൾ ക്രമമനുസരിച്ച് വിശേഷണ വിശേഷ്യങ്ങളായി സന്ധിചെയ്യുമ്പോൾ വ്യാകരണനിയമ പ്രകാരം ശരിയായ രൂപമേത്?

Aവായനദിനം

Bവായനാദിനം

Cവായനദ്ദിനം

Dവായനാദ്ദിനം

Answer:

A. വായനദിനം

Read Explanation:

  • വായന + ദിനം - വായനദിനം

  • വായന + ശാല - വായനശാല

  • വാർത്ത + നേരം - വാർത്തനേരം

  • വഞ്ചന + കുറ്റം - വഞ്ചനക്കുറ്റം


Related Questions:

ചേർത്തെഴുതുക : കൽ + മതിൽ

പോട്ടെ + അവൻ - ചേർത്തെഴുതിയാൽ A) (i) മാത്രം ശരി C) (i) ഉം (ii) ഉം ശരി B) (ii) മാത്രം ശരി D) എല്ലാം തെറ്റ്

  1. i) പോട്ടവൻ
  2. ii) പോട്ടെയവൻ
    ചേർത്തെഴുതുക : കടൽ + പുറം
    ചേർത്തെഴുതുക - സത് + ഭാവം
    ചേർത്തെഴുതുക - അധഃ + പതനം :