Challenger App

No.1 PSC Learning App

1M+ Downloads
വായന, ദിനം എന്നീ പദങ്ങൾ ക്രമമനുസരിച്ച് വിശേഷണ വിശേഷ്യങ്ങളായി സന്ധിചെയ്യുമ്പോൾ വ്യാകരണനിയമ പ്രകാരം ശരിയായ രൂപമേത്?

Aവായനദിനം

Bവായനാദിനം

Cവായനദ്ദിനം

Dവായനാദ്ദിനം

Answer:

B. വായനാദിനം

Read Explanation:

  • മാർ + തടം - മാർത്തടം

  • താമര + കുളം - താമരക്കുളം

  • വാഴ + പഴം - വാഴപ്പഴം

  • അര + കല്ല് - അരകല്ല്


Related Questions:

മഹത് + ചരിതം ചേർത്തെഴുതുമ്പോൾ ശരിയായി വരുന്ന രൂപമേത്?

1. മഹശ്ചരിതം

2. മഹച്ഛരിതം

3. മഹച്ചരിതം

4. മഹാചരിതം

അ + അൾ ചേർത്തെഴുതുക.
ചേർത്തെഴുതുക : എൻ + കിൽ
ചേർത്തെഴുതുക. മലർ + കളം + എഴുതി + കാത്ത + ഒരു + അരചൻ.
മടി + ശീല ചേർത്തെഴുതിയ രൂപമാണ് :