ഒരു സംഖ്യയോട് അതിന്റെ അഞ്ചിൽ രണ്ട് ഭാഗം കൂട്ടുമ്പോൾ ലഭിക്കുന്ന മൂല്യം 455 ആണ്. സംഖ്യ ഏതാണ്?A425B526C325D562Answer: C. 325 Read Explanation: സംഖ്യ = x x + 2/5 of x = 455 7/5x = 455 x = 455 × 5/7 = 65 × 5 x = 325Read more in App