Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
മോട്ടോർ സൈക്കിൾ ബ്രേക്ക് ഉപയോഗിക്കുമ്പോൾ :

Aമുൻ ബ്രേക്ക് ഉപയോഗിക്കുക

Bപിൻ ബ്രേക്ക് ഉപയോഗിക്കുക

Cമുൻ പിൻ ബ്രേക്കുകൾ ഒരുമിച്ച് ഉപയോഗിക്കുക

Dമുൻ പിൻ ബ്രേക്കുകൾ ഒരുമിച്ച് ഉപയോഗിക്കാതിരിക്കുക

Answer:

C. മുൻ പിൻ ബ്രേക്കുകൾ ഒരുമിച്ച് ഉപയോഗിക്കുക


Related Questions:

ഒരു വാഹനത്തിന്റെ മുൻവശത്തെ ലൈറ്റിൽ ഉപയോഗിക്കാൻ പാടില്ലാത്ത കളർ ?
ഒരു വാഹനം ലൈസൻസ് ഇല്ലാതെ ഓടിച്ചാൽ ഡ്രൈവർക്ക് ചുമത്തുന്ന പിഴ :
കേരളത്തിലെ നാലുവരിപ്പാതയിൽ മോട്ടോർ കാറിന് അനുവദിക്കപ്പെട്ട പരമാവധി വേഗത മണിക്കൂറിൽ _______ കിലോമീറ്റർ ആണ്.
വാഹനം വളവുതി രി യുമ്പോൾ പുറത്തേക്കു തെറിച്ചു പോകുന്നത് മുലമാണ്.
സാധാരണയായി ഉപയോഗിക്കാൻ പാടില്ലാത്ത തരം ഹോൺ