Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഒരു വാഹനത്തിന്റെ മുൻവശത്തെ ലൈറ്റിൽ ഉപയോഗിക്കാൻ പാടില്ലാത്ത കളർ ?

Aവെള്ള

Bചുവപ്പ്

Cഏംമ്പർ

Dനിബന്ധനയില്ല

Answer:

B. ചുവപ്പ്


Related Questions:

ഒരു വാഹനം ലൈസൻസ് ഇല്ലാതെ ഓടിച്ചാൽ ഡ്രൈവർക്ക് ചുമത്തുന്ന പിഴ :
നിയമപരമായി അനുസരിക്കേണ്ട ട്രാഫിക് സൈനുകൾ ഏത്?
പുറകോട്ട് വാഹനം ഓടിക്കാൻ പാടില്ലാത്ത റോഡ് :
ഏത് റിഫ്ലക്റ്റീവ് സ്റ്റഡ് ആണ് ഹൈവേകളിൽ നിന്നുള്ള സ്ലിപ് റോഡിന്റെ വക്കിൽ സ്ഥാപിക്കുന്നത്?
പരിശോധന സമയത്ത് വാഹനത്തിന്റെ രേഖകൾകൈവശമില്ലെങ്കിൽ ......... ദിവസത്തിനുള്ളിൽ ഹാജരാകേണ്ടത്