Challenger App

No.1 PSC Learning App

1M+ Downloads
'പരമോന്നതം' - പിരിച്ചെഴുതുക :

Aപരമം + ഉന്നതം

Bപരമ + ഉന്നതം

Cപരമോ + ഉന്നതം

Dപരമോ + ഊന്നതം

Answer:

B. പരമ + ഉന്നതം

Read Explanation:

  • കടൽ + കാറ്റ് = കടൽക്കാറ്റ്
  • തണുപ്പ് + ഉണ്ട് =തണുപ്പുണ്ട്
  • നെൽ + മണി = നെന്മണി
  • വിൺ + തലം = വിണ്ടലം
  • കാവ്യ + ഉപകരണം =കാവ്യോപകരണം
  • മരം + ചാടി = മരഞ്ചാടി
  • രാജ്യ + അവകാശി = രാജ്യാവകാശി

Related Questions:

നിരാമയം എന്ന പദത്തിന്റെ പിരിച്ചെഴുത്ത് രൂപം ഏത്?
എണ്ണായിരം; എന്ന പദം പിരിച്ചെഴുതുക
പിരിച്ചെഴുതുക: ' കണ്ടു '
വെഞ്ചാമരം എന്ന പദം പിരിച്ചെഴുതിയാൽ
നിരീശ്വരൻ - പിരിച്ചെഴുതുക.